SPECIAL REPORTആ 32 ചോദ്യങ്ങള്‍ ചോര്‍ത്തി ഉത്തരം പഠിച്ച് പോലീസിന് മുന്നിലെത്താന്‍ ഷൈന്‍ ടോം ചാക്കോ; ഇന്ന് പോലീസിന് മുമ്പില്‍ പോയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കില്ലെന്ന് നിയമോപദേശം; തന്നെ വകവരുത്താന്‍ എത്തിയ 'ക്വട്ടേഷന്‍ സംഘം' എന്ന് കരുതിയുള്ള ഓട്ടമെന്ന് മൊഴി നല്‍കും; മറുപടി പിഴച്ചാല്‍ കേസുറപ്പ്മറുനാടൻ മലയാളി ബ്യൂറോ19 April 2025 7:54 AM IST